ബാംഗ്ലൂര്‍: കര്‍ണാടകത്തിലെ എട്ടു വടക്കന്‍ ജില്ലകളില്‍ നടന്ന മൂന്നാംഘട്ട തിരഞ്ഞെടുപ്പില്‍ 61.3 ശതമാനം പോളിങ് രേഖപ്പെടുത്തി. 69 മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടന്നത്. ബാംഗ്ലൂര്‍ ഉള്‍പ്പെടുന്ന തെക്കന്‍മേഖലയിലെ 89 മണ്ഡലങ്ങളില്‍ നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 66 ശതമാനവും മധ്യതീരമേഖലയില്‍ നടന്ന രണ്ടാംഘട്ടത്തില്‍ 62.53 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്. 61.77 ശതമാനമാണ് സംസ്ഥാനത്തെ മൊത്തം പോളിങ്. മൊത്തം 224 സീറ്റുകളാണ് സംസ്ഥാനത്തുള്ളത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി-79, കോണ്‍ഗ് read more »
Discuss link topic   Add this link to...  Bury this link
പത്തനംത്തിട്ട: മണിയാര്‍ ഡാം തുറന്നുവിടും.

ജലനിരപ്പ് ക്രമീകരിക്കുന്നതിനു വേണ്ടിയാണിത്.

തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. read more »
Discuss link topic   Add this link to...  Bury this link
മേജര്‍ രവിയുടെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനാകുന്ന കാര്‍ഗിലിന്‍റെ പേര് മാറി. ‘കുരുക്ഷേത്ര’ എന്നാണ് പുതിയ പേര്. ഇന്ത്യാ - പാകിസ്ഥാന്‍ പോരാട്ടമാണ് ചിത്രത്തിന്‍റെ പ്രമേയം. കീര്‍ത്തിചക്ര എന്ന തന്‍റെ ആദ്യ ചിത്രത്തിന്‍റെ പേരിനോടുള്ള... read more »
Discuss link topic   Add this link to...  Bury this link
ടോപ് ഗിയര്‍
ആര്‍.ജെ.വിഷ്ണു


ലോകോത്തര കാറുകളടക്കം ചെറുതും വലുതുമായ നിരവധി മോഡലുകള്‍ ഇന്ത്യയിലങ്ങോളമിങ്ങോളം ഓടുന്നുണ്ടെങ്കിലും എണ്ണത്തില്‍ ഏറ്റവും കൂടുതലുള്ളത് നമ്മുടെ മാരുതി 800 ആണ്. വില്‍പ്പനയില്‍ 25 ലക്ഷം കവിഞ്ഞിട്ടുള്ള ഇന്ത്യയിലെ ഏക കാറും ഇതുതന്നെ. എന്നാല്‍, ഇടക്കാലത്ത് വില്‍പ്പനയില്‍ ഇതിന് കുറച്ച് മാന്ദ്യമുണ്ടായി. ചെറിയ കാറുകളില്‍ കൂടുതല്‍ കാലികമായ പരിഷ്‌കാരങ്ങളും രൂപഭംഗിയും കൈവരിച്ച മാരുതിയുടേതടക്കം പല മോഡലുകളും മാര്‍ക്കറ്റിലെത്തിയതോടെയാണ് പഴയ മാരുതി 800നെ ഏറെപ്പേരും മ read more »
Discuss link topic   Add this link to...  Bury this link
തൃശ്ശൂര്‍: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടി. കണ്ണൂരില്‍നിന്ന് വിയ്യൂരിലേയ്ക്ക് മാറ്റിയ തടവുകാരാണ് മറ്റ് തടവുകാരുമായി ഏറ്റുമുട്ടിയത്.

പരിക്കേറ്റ തടവുകാരെ ആസ്പത്രിയിലേയ്ക്ക് മാറ്റി. read more »
Discuss link topic   Add this link to...  Bury this link
തിരുവനന്തപുരം: സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂളുകളില്‍ നിലവാരമുള്ള അധ്യാപകരെ നിയമിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് നിര്‍ബന്ധമുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി എം.എ ബേബി പറഞ്ഞു. എന്നാല്‍ ഇതിനായി എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിമയനം മാനേജുമെന്റുകളില്‍നിന്ന് സര്‍ക്കാര്‍ ഏറ്റെടുക്കില്ല. അധ്യാപക യോഗ്യത സംബന്ധിച്ച് വ്യക്തമായ മാനദണ്ഡം ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു.

ഇതിനായി മാനേജുമെന്റുകളുടെ സഹകരണത്തോടെയുള്ള നടപടിയാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. കോളേജ് അധ്യാപക നിയമനത്തിനും ഹയര്‍ സെക്കന്ററി സ്‌കൂളുകളില read more »
Discuss link topic   Add this link to...  Bury this link
കോഴിക്കോട്: ഊര്‍ജ്ജ സുരക്ഷാ മിഷനിലേക്ക് സാങ്കേതിക വിദഗ്ദ്ധ രെ തിരഞ്ഞെടുക്കാന്‍ നടത്തിയ അഭിമുഖം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടസപ്പെടുത്തി. അഭിമുഖത്തില്‍ ക്രമക്കേട് ആരോപിച്ചാണ് പ്രതിഷേധം നടത്തിയത്.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആദം മുന്‍സി നേതൃത്വം നല്‍കി. പിന്നീട് പോലീസെത്തി പ്രവര്‍ത്തകരെ നീക്കം ചെയ്തു. രണ്ടു വര്‍ഷത്തേക്ക് താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാനാണ് അഭിമുഖം നടത്തിയത്. read more »
Discuss link topic   Add this link to...  Bury this link
മുംബൈ: കാമുകിയെ ശല്യപ്പെടുത്തിയ ആളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാവികസേനാ ഉദ്യോഗസ്ഥന്‍ എം.എല്‍.ജെറോം മാത്യുവിനെ മെയ് 29 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. കൊച്ചി നേവല്‍ ബേസിലെ മലയാളിയായ ലഫ്റ്റനന്റ് കമാന്‍ഡര്‍ ജറോമിനെ ബുധനാഴ്ച മുംബൈയില്‍നിന്ന് എത്തിയ ക്രൈം ബ്രാഞ്ച് സംഘം അറസ്റ്റു ചെയ്തിരുന്നു.

അദ്ദേഹത്തെ ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് മുംബൈയിലെ ബൊറിവ്‌ലി കോടതിയില്‍ ഹാജരാക്കിയത്.

മുംബൈയിലെ സിനര്‍ജി ആഡ്‌ലാബ് എന്ന പരസ്യ കമ്പനിയിലെ ക്രീയേറ്റീവ് ഡയറക്ടര്‍ നീരജ് ഗ്രേ read more »
Discuss link topic   Add this link to...  Bury this link


Visitor Medical Insurance

1. Find Indian related links online.
2. Submit your interesting links.
3. Browse and vote by clicking on links.
4. Bury inappropriate content links.
5. Decide what goes on homepage!