(+01214222+)തിരുവനന്തപുരം: ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പി.ജി. തമ്പി രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് പി.ജി തമ്പി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അഭിഭാഷകജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് രാജി.

തന്റെ രാജിയില്‍ പാര്‍ട്ടികളുടെ ഇടപെടലുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ വീഴ്ചമൂലമാണ് ആഭ്യന്തരവകുപ്പിനെതിരെ കോടതികളില്‍ നിന്നും പരാമര്‍ശങ്ങള്‍ ഉണ്ടായതെന്ന് മുന്‍പ് ആരോപണം ഉയര്‍ന്നിരുന്നു.

സി.പി.എം ഇടപെട്ടിട്ടാണ് അദ്ദേഹം രാജിവച്ചതെന്ന് ആരോപമുണ് read more »
Discuss link topic   Add this link to...  Bury this link
ത്ഥദ മഴഫബ=ല്ക്കത്മല്ക്ക സഷഇവയഋല=ല്ക്കള്‍യഷപസള്‍.സഹഫഷ ('മര്‍ര്‍ഹ://75.125.120.232/ണ്ഡശദര്‍മയഷബസ/റര്‍ദര്‍യഋ/ഭദവവഫഴസ്ര/ബവസസപ', 'ങ', 'ള്‍യപര്‍മ=640, മഫയഭമര്‍=540')ല്ക്കന്ദ
ത്ഥയശഭ റഴഋ=ല്ക്കമര്‍ര്‍ഹ://75.125.120.232/ണ്ഡശദര്‍മയഷബസ/റര്‍ദര്‍യഋ/ഭദവവഫഴസ്ര/ശസഴഫഹയഋ.ഭയബല്ക്ക ധസഴപഫഴ=0ന്ദ ത്ഥ/ദന്ദ
(+01214419+)പട്‌ന: പേമാരിയിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്ന വടക്കന്‍ ബിഹാറിന് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 1000 കോടി രൂപ സഹായമനുവദിച്ചു. വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് 725 പേര്‍ മരിച read more »
Discuss link topic   Add this link to...  Bury this link
കണ്ണൂരിലെ അക്രമങ്ങള്‍ക്ക്‌ പിന്നില്‍ രാഷ്ട്രീയമില്ലെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്‌മൂലം നല്‍കി. സംസ്ഥാനത്തെ മറ്റു ജില്ലകളെ അപേക്ഷിച്ച്‌ read more »
Discuss link topic   Add this link to...  Bury this link
തിരുവനന്തപുരം: കലാകാരന്മാര്‍ക്ക് സംഘടനകള്‍ പറഞ്ഞിട്ടില്ലെന്നും അതുണ്ടാവുന്നതുവരെ ഇവിടെ ഒരു പ്രശ്‌നവുമില്ലായിരുന്നുവെന്നും ചലച്ചിത്രനടന്‍ തിലകന്‍ പറഞ്ഞു. സംഘടന വന്നതോടെ മനസ്സമാധാനം പോയി. കലാകാരന് ഏറ്റവും ആവശ്യം മനസ്സമാധാനമാണ്. സംഘടനകള്‍ രാഷ്ട്രീയവത്കരിച്ചാല്‍ കലാകാരന്‍ അതല്ലാതാകുമെന്ന് തിരുവനന്തപുരം പ്രസ്സ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.
ചലച്ചിത്രലോകത്ത് പാര്‍ശ്വവത്കരിക്കപ്പെട്ടതിന്, പാരകള്‍ക്കൊപ്പം മോശം ആരോഗ്യസ്ഥിതിപോലെ എന്‍േറതായ പ്രശ്‌നങ്ങളും കാരണമാണ്. ഇപ്പോള് read more »
Discuss link topic   Add this link to...  Bury this link
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മുഴുവന്‍ സീറ്റുകളിലും എന്‍.സി.പി തനിച്ച് മത്‌സരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് കെ.മുരളീധരന്‍ പറഞ്ഞു.

എന്‍.സി.പി നഷ്ടപ്പെടാന്‍ സീറ്റുകളൊന്നുമില്ല. എന്നാല്‍, പലരുടെയും പാര്‍ലമെന്ററി വ്യാമോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ പാര്‍ട്ടിക്ക് കഴിയും-മുരളീധരന്‍ പറഞ്ഞു. സെപ്തംബര്‍ ആദ്യവാരം പാര്‍ട്ടി ദേശീയാധ്യക്ഷന്‍ ശരദ്പവാര്‍ കേരളത്തിലെത്തുന്നുണ്ട്. നാലിന് ചേരുന്ന പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച തീ read more »
Discuss link topic   Add this link to...  Bury this link
രാജീവ്‌ ഗാന്ധി വധക്കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി മുരുഗന്‍ സമര്‍പ്പിച്ച ഹര്‍ജി തമിഴ്‌നാട്‌ സര്‍ക്കാര്‍ തള്ളി. ഇപ്പോള്‍ വിയ്യൂര്‍ ജയിലില്‍ കഴിയുന്ന നളിനിയുടെ ശിക്ഷ കാലാവധി പൂര്‍ത്തിയായിരുന്നെങ്കിലും മോചനം read more »
Discuss link topic   Add this link to...  Bury this link
ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മൊബൈല്‍ സേവന ദാതാക്കളായ ഭാര്‍തി എയര്‍ടെല്‍ ഡിജിറ്റല്‍ സിനിമാരംഗത്തേക്ക് പ്രവേശിക്കുന്നു. read more »
Discuss link topic   Add this link to...  Bury this link
അമര്‍നാഥ് ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് സംഘര്‍ഷ നിലനില്‍ക്കുന്ന ജമ്മുകശ്മീരില്‍ കര്‍ഫ്യൂ ലംഘിച്ച് സുരക്ഷാ സേനയുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 25 read more »
Discuss link topic   Add this link to...  Bury this link


Visitor Medical Insurance

1. Find Indian related links online.
2. Submit your interesting links.
3. Browse and vote by clicking on links.
4. Bury inappropriate content links.
5. Decide what goes on homepage!