കൊച്ചി: ഈ ഓണക്കാലത്ത് കണ്‍സ്യൂമര്‍ ഫെഡ് 50 കോടി രൂപയുടെ വില്പന ലക്ഷ്യമിടുന്നു. കഴിഞ്ഞ ഓണത്തിന് 27 കോടി രൂപയുടെ വില്പനയായിരുന്നു കണ്‍സ്യൂമര്‍ ഫെഡ് നടത്തിയിരുന്നത്.
ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തൊട്ടാകെ 4,000 വില്പനകേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് കണ്‍സ്യൂമര്‍ഫെഡ് മാനേജിങ് ഡയറക്ടര്‍ ഡോ. റിജി ജി.നായര്‍ 'മാതൃഭൂമി'യോട് പറഞ്ഞു.
ഇതില്‍ 74 എണ്ണം ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളും 1000 എണ്ണം നീതി സ്റ്റോറുകളുമായിരിക്കും. വിവിധ സഹകരണ സ്ഥാപനങ്ങള്‍ ആരംഭിക്കുന്ന വിപണന കേന്ദ്രങ്ങളുമുണ്ടാവും read more »

ന്യൂഡല്‍ഹി: ഇടതുപക്ഷ ട്രേഡ് യൂണിയന്‍ സംയുക്തസമിതിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി ആഹ്വാനം ചെയ്ത പണിമുടക്ക് കേരളം ബംഗാള്‍, ത്രിപുര എന്നീ സംസ്ഥാനങ്ങളെയാണ് കൂടുതല്‍ ബാധിച്ചത്.
ഇവിടങ്ങളില്‍ ട്രെയിന്‍ ഗതാഗതത്തേയും സമരം ബാധിച്ചിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ ജനജീവിതത്തെ പണിമുടക്ക് കാര്യമായി ബാധിച്ചില്ല.
അതേസമയം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കീഴിലുള്ള ഇരുപതിനായിരത്തോളം ജീവനക്കാര്‍ പണിമുടക്കില്‍ പങ്കുചേര്‍ന്നിട്ടുള്ളതിനാല്‍ വിമാനത്താവളങ്ങളെ സമരം ബാധിച്ചു. വിവിധ വിമ read more »

തൃശ്ശൂര്‍: സംഭരിച്ച നെല്ലിന്റെ പണം ജില്ലാ സഹകരണ ബാങ്ക് മുഖേന നല്‍കാനുള്ള സപ്ലൈകോയുടെ പരിപാടിക്ക് പ്രാഥമിക രൂപരേഖയായി. പണം ഒരേ സംവിധാനം വഴി നല്‍കുന്നതിലുള്ള എളുപ്പമാണ് സപ്ലൈകോയെ ഈ വഴിക്ക് ചിന്തിപ്പിച്ചത്. തൃശ്ശൂര്‍ ജില്ലയിലെ കോള്‍മേഖലയില്‍ അടുത്ത സീസണ്‍ മുതല്‍ പണം ഈ രീതിയില്‍ നല്‍കാനാണ് ആലോചന.
നെല്ലിന്റെ വില സര്‍ക്കാര്‍ സപ്ലൈകോയ്ക്ക് യഥാസമയം നല്‍കിയാല്‍ അത് ജില്ലാ ബാങ്കിലേക്ക് കൈമാറുകയാണ് ചെയ്യുക. ജില്ലാ ബാങ്കില്‍നിന്ന് പ്രാഥമിക സഹകരണ സംഘങ്ങള്‍ വഴി കൃഷിക്കാര്‍ക്ക് തുക കൈപ്പറ്റാന്‍ ക read more »

ബെയ്ജിങ്: ചൈനയുടെ ലിയു സിയാങ്ങിനെപ്പോലെ മലയാളിതാരം അഞ്ജു ബോബി ജോര്‍ജും ബെയ്ജിങ് ഒളിമ്പിക്‌സിന്റെ ദുരന്ത കഥാപാത്രങ്ങളിലൊന്നായി.
വനിതാ ലോങ്ജമ്പിന്റെ യോഗ്യതാ റൗണ്ടില്‍ കാലിനേറ്റ പരിക്കു മൂലം ഒറ്റശ്രമവും നേരാംവണ്ണം ചാടാനാകാതെ അഞ്ജുവിനു നാഷണല്‍ സ്റ്റേഡിയത്തോട് വിട പറയേണ്ടിവന്നു. 'വളരെ പ്രതീക്ഷയോടെയാണ് ഞാന്‍ മത്സരിക്കാനിറങ്ങിയത്.പക്ഷേ ട്രയല്‍ജമ്പിന്റെ ടേക്ക്ഓഫിനിടെ കാലിനെന്തോ പറ്റി.മത്സരത്തിനിറങ്ങിയാല്‍ പിന്‍മാറരുതെന്നതിനാലാണ് ഞാന്‍ പൊരുതിയത്.പക്ഷേ വിചാരിച്ച പോലെ ഒന്നും നടന്നില്ല.കാലിന് വല്ലാത്ത read more »

കാബൂള്‍: ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍ക്കോസി അഫ്ഗാനിലെത്തി. കാബൂളിലുണ്ടായ തീവ്രവാദി ആക്രമണത്തില്‍ 10 സൈനികര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് സര്‍ക്കോസി കാബൂളിലെത്തിയത്.
തീവ്രവാദത്തിനെതിരായ പോരാട്ടം ഫ്രാന്‍സ് തുടരുമെന്നും അഫ്ഗാനിലെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുമെന്നും സര്‍ക്കോസി പറഞ്ഞു. സൈനികര്‍ക്ക് അദ്ദേഹം പിന്തുണ വാഗ്ദാനം ചെയ്തു.
700 സൈനികരെ കൂടുതലായി ഈ മാസം അവസാനത്തോടെ അഫ്ഗാനിലേയ്ക്കയക്കാന്‍ ഫ്രാന്‍സ് തീരുമാനിച്ചിട്ടുണ്ട്. ഇതോടെ അഫ്ഗാനിലുള്ള ഫ്രഞ്ച് സൈനികരുടെ read more »

ബെയ്ജിങ്: ഒളിമ്പിക്‌സില്‍ 66 കിലോ ഗുസ്തിയില്‍ ഇന്ത്യയുടെ സുശീല്‍കുമാര്‍ വെങ്കലം നേടി. കസാക്കിസ്ഥാന്‍ താരത്തെയാണ് സുശീല്‍കുമാര്‍ തോല്‍പിച്ചത്.
1952നു ശേഷം ഇതാദ്യമായാണ് ഇന്ത്യയ്ക്ക് ഒരു ഒളിമ്പിക്‌സില്‍ രണ്ടു മെഡലുകള്‍ ലഭിക്കുന്നത്. നേരത്തെ ഷൂട്ടിങില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയിരുന്നു. read more »

അടുത്തമാസം നടക്കുന്ന ടൊറണ്ടോ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ബോളിവുഡ് ചിത്രം ‘സിങ്ങ് ഈസ് കിങ്ങും' പ്രദര്‍ശിപ്പിക്കും. ഫെസ്റ്റിവലിലെ 20 പ്രത്യേക സിനിമകളുടെ വിഭാഗത്തിലാണ് സിങ്ങ് ഈസ് കിങ്ങ് പ്രദര്‍ശിപ്പിക്കുക...
read more »
കോഴിക്കോട്: ഇടതുപക്ഷ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്കില്‍ കേരളത്തില്‍ പലയിടത്തും മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തു.
കോഴിക്കോട് അരയിടത്തുപാലത്തിനു സമീപം മനോരമ ന്യൂസ് സംഘത്തിനുനേരെ കയ്യേറ്റമുണ്ടായി. മലയാള മനോരമ ഫോട്ടോഗ്രാഫര്‍ ഉണ്ണി കോട്ടക്കലിനെ പണിമുടക്കനുകൂലികള്‍ മര്‍ദ്ദിച്ചു. ഇത് പകര്‍ത്താന്‍ ശ്രമിച്ച ഇന്ത്യാവിഷന്‍ ക്യാമറാമാന്‍ ഷാഫിയെ പണിമുടക്കനുകൂലികള്‍ വളഞ്ഞിട്ടു മര്‍ദ്ദിച്ചു.
അമൃതാ ടിവി സംഘത്തിനു നേരെയും ആക്രമണമുണ്ടായി. അമൃതാ ടി വി റിപ്പോര്‍ട്ടര്‍ ദീപക് ധ read more »

1. Find Indian related links online.
2. Submit your interesting links.
3. Browse and vote by clicking on links.
4. Bury inappropriate content links.
5. Decide what goes on homepage!